SPECIAL REPORT'അവനവിടെ നല്ലപുള്ളി ചമഞ്ഞ് പേരെടുത്തിരിക്കുകയാണ്; ഇത്രയും നീചമായ പ്രവര്‍ത്തി ചെയ്ത ഒരുത്തന് പരോള്‍ കൊടുക്കുക എന്നത് കേരളത്തിന് തന്നെ അപമാനമല്ലേ? വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് 30 ദിവസം പരോള്‍ കിട്ടിയതിനെ വിമര്‍ശിച്ച് വിസ്മയയുടെ അച്ഛന്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 7:15 PM IST